മാത്തമാറ്റിക്‌സ് അധ്യാപക നിയമനം

Jobs


പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മാത്തമാറ്റിക്‌സ് എച്ച്.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ബി.എഡ്/ സെറ്റ് യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0491- 2572038.

Leave a Reply

Your email address will not be published. Required fields are marked *