സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കാന്‍ അവസരം

2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പ്രത്യേക പുതുക്കല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ www.employment.kerala.gov.in മുഖേന ഹോം പേജില്‍ നല്‍കിയ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി നടത്താം. കൂടാതെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും പ്രത്യേക പുതുക്കല്‍ നടത്താം. എംപ്ലോയ്മെന്റ് ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയവര്‍ക്ക് […]

Continue Reading

ഗതാഗത നിയന്ത്രണം ഇന്നുമുതല്‍

യാക്കര- തിരുനെല്ലായ്- തങ്കം ഹോസ്പിറ്റല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ യാക്കര അമ്പലം- ചടനാംകുറിശ്ശി വഴി തിരിച്ചുപോകേണ്ടതാണ്.

Continue Reading

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ താലൂക്ക്തല വിതരണോദ്ഘാടനം ഇന്ന്

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ താലൂക്ക്തല വിതരണോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ഒന്ന്) വൈകിട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം.എല്‍.എമാരായ എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍, കെ.ശാന്തകുമാരി നിര്‍വഹിക്കും. പട്ടാമ്പി, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള വിതരണമാണ് കലക്ടറേറ്റില്‍ നടക്കുക. 15,336 കാര്‍ഡുകളാണ് ഇതുവരെ മാറ്റിയത്. 2516 അന്ത്യോദയ അന്നയോജന കാര്‍ഡുകളും 16,586 പിങ്ക് കാര്‍ഡുകളുമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.

Continue Reading

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് നാളെ

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 1ന് പ്രസിദ്ധീകരിക്കും.അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഒക്ടോബർ 1മുതൽ തന്നെ പ്രവേശനം നൽകിതുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്. http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റിൽ […]

Continue Reading

അനുമതിപത്രം അനുവദിച്ചു

സംരംഭക സഹായ പദ്ധതി പ്രകാരം 13 സംരംഭങ്ങള്‍ക്ക് 70 ലക്ഷം രൂപയും വ്യവസായ ഭദ്രത പദ്ധതി പ്രകാരം അഞ്ച് സംരംഭങ്ങള്‍ക്ക് 11, 3970 രൂപയും  അനുവദിച്ചു. ഇതില്‍ സംരംഭക സഹായ പദ്ധതി പ്രകാരം കൊഴിഞ്ഞാമ്പാറ എം. എസ്. വിജയ സോഡാ സംരംഭത്തിനായി പി. രഘുനാഥിന് 7,3500 രൂപ, ചിറ്റൂര്‍ വിഷ്ണു പോളിമേഴ്‌സ് സംരംഭത്തിനായി ആര്‍. രമേഷിന് 3,52405 രൂപ, മരുതറോഡ് സോഫിയാസ് ഹോമിലിഫുഡിനായി ഫ്രാന്‍സിസ് ജോസിന് 10,750 രൂപയും വ്യവസായ ഭദ്രതാ പദ്ധതി പ്രകാരം ഒഴലപ്പതി റോക്ക് […]

Continue Reading

ജില്ലാ പബ്ലിക്ക് ലൈബ്രറിയില്‍ സുഭാഷ് ചന്ദ്രബോസ്, നവീകരിച്ച ചില്‍ഡ്രന്‍സ് കോര്‍ണറുകള്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

ജില്ലാ പബ്ലിക്ക് ലൈബ്രറിയില്‍ ആരംഭിച്ച സുഭാഷ് ചന്ദ്രബോസ് കോര്‍ണറിന്റെയും നവീകരിച്ച ചില്‍ഡ്രന്‍സ് കോര്‍ണറിന്റെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. ജില്ലാ പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് പി.കെ സുധാകരന്‍ അധ്യക്ഷനായി.ജില്ലാ പബ്ലിക്ക് ലൈബ്രറി മുഖപുസ്തകം ‘വായന വേദി’ മന്ത്രി പി രാജീവ് അഡ്വ. സി.പി. പ്രമോദിന് നല്‍കി പ്രകാശനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച അമ്പതോളം പുസ്തകങ്ങളാണ് സുഭാഷ് ചന്ദബോസ് കോര്‍ണറില്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തിച്ചു വരികയാണ്. ചില്‍ഡ്രന്‍സ് […]

Continue Reading

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 930 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 30) 888 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 501 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 377 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 930 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 6742 പരിശോധന നടത്തിയതിലാണ് 888 പേർക്ക് രോഗം സ്ഥിരീകരിച്ചത്.13.17 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്ന് […]

Continue Reading

ക്ലാസില്‍ 20 മുതല്‍ 30 കുട്ടികള്‍ വരെ, സ്കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ..!

👉 ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. 👉 ഇതിനായുള്ള മാർഗരേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും. 👉 ആദ്യ ഘട്ടം ക്ലാസ്സുകൾ രാവിലെ മുതൽ ഉച്ചവരെ. 👉 കുട്ടികളുടെ എണ്ണമനുസരിച്ച്, സ്ഥാപനം തിരിച്ച് യാത്രാസൗകര്യം. 👉 ക്ലാസ്സിൽ കുട്ടികളുടെ എണ്ണം ഇരുപത് മുതല്‍ മുപ്പത് വരെ. 👉 ഹയര്‍സെക്കന്‍ഡറി ബാച്ചുകൾക്ക് ഒന്നിടവിട്ടായിരിക്കും ക്ലാസുകള്‍. 👉 രക്ഷിതാക്കള്‍,  സ്റ്റാഫ് അംഗങ്ങള്‍, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ […]

Continue Reading

പിരായിരി പഞ്ചായത്തിലെ നാലാം വാർഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം : എസ്ഡിപിഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി.

പാലക്കാട്‌ : പിരായിരി പഞ്ചായത്തിൽ നാലാം വാർഡിൽ വടക്കേപറമ്പിൽ റോഡ് , മാലിന്യം , തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കണം എന്നു എസ്.ഡി.പി.ഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി. റോഡ് ചെളിക്കുളമായിട്ടും ആരും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സൈക്കിളില്‍ വരുന്നവര്‍ക്കും ബൈക്കില്‍ പോകുന്നവര്‍ക്കും ശ്രദ്ധ നല്ലപോലെ വേണം.നിത്യവും ഒട്ടേറെ കുടുംബങ്ങള്‍ കടന്നുപോകുന്ന വഴിയാണ് ഇങ്ങനെ ചളിക്കുളമായി കിടക്കുന്നത്‌. പുഴയോര പരിസരങ്ങളിലായി മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ടു ദുർഗന്ധവും മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൊതുകും, ഈച്ചയും […]

Continue Reading