സ്റ്റാഫ് നഴ്സ് ഒഴിവ്: അഭിമുഖം 24 ന്

Jobs


കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം അമൃത ഹോസ്പിറ്റലിലെ 100 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 ന് രാവിലെ 9 മുതല്‍ അഭിമുഖം നടക്കും. ബി.എസ്.സി / ജനറല്‍ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിവിധ ജില്ലകളിലെ സ്ത്രീകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയബിലിറ്റി സെന്റര്‍, കോട്ടയം ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *