ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/ പി.ജി.ഡി.സി.എ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം ആണ് യോഗ്യത. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കേരള പി.എസ്.സി അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ടി.എം.എല്‍.ടി കോഴ്‌സ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷ, […]

Continue Reading

സ്റ്റാഫ് നഴ്സ് ഒഴിവ്: അഭിമുഖം 24 ന്

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം അമൃത ഹോസ്പിറ്റലിലെ 100 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 ന് രാവിലെ 9 മുതല്‍ അഭിമുഖം നടക്കും. ബി.എസ്.സി / ജനറല്‍ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിവിധ ജില്ലകളിലെ സ്ത്രീകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയബിലിറ്റി സെന്റര്‍, കോട്ടയം […]

Continue Reading

മാത്തമാറ്റിക്‌സ് അധ്യാപക നിയമനം

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മാത്തമാറ്റിക്‌സ് എച്ച്.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ബി.എഡ്/ സെറ്റ് യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0491- 2572038.

Continue Reading

ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ 25 ന്

ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന  റിക്രൂട്ട്മെന്റ് പരീക്ഷ ജൂലൈ 25 ന് കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ അഞ്ചിന് പ്രവേശന കാര്‍ഡുമായി എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading