മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഡിഗ്രി, പിജി, മെഡിക്കല്‍, എന്‍ജിനീയറിങ്, ഐ.ടി.ഐ, പോളിടെക്‌നിക്, ബി. എഡ്, ഡി.എഡ് സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരാകണം. സര്‍ക്കാര്‍/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ രീതിയില്‍ പ്രവേശനം ലഭിച്ചവരാകണം. കുറഞ്ഞ വരുമാനമുള്ള ബി.പി.എല്‍ കാര്‍ക്ക് മുന്‍ഗണന. അര്‍ഹരായവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള […]

Continue Reading

കിഴക്കഞ്ചേരി വില്ലേജിൽ ഓടന്തോടിൽ ഉരുൾപൊട്ടൽ; അപകടമില്ല

ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജിൽ ഓടന്തോട് – പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്ത്‌ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ അറിയിച്ചു. അപകട ഭീഷണി മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുന്നതിന് റവന്യൂ വകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചു. പ്രദേശത്ത് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ 40 […]

Continue Reading

പഠനമുറിയുടെ താക്കോല്‍ വിതരണം ചെയ്തു

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പഠനമുറിയുടെ  താക്കോല്‍ കൈമാറ്റവും പുതിയ പഠനമുറികള്‍ നിര്‍മിക്കുന്നതിനുള്ള ഒന്നാം ഗഡു വിതരണവും നടത്തി. 2020 – 21 സാമ്പത്തിക വര്‍ഷത്തെ പണി പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറലും 2021 – 22 സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ ഗുണഭോക്താക്കള്‍ക്ക് പുതിയ പഠനമുറി നിര്‍മിക്കുന്നതിനുള്ള ആദ്യ ഗഡു വിതരണവുമാണ് നടത്തിയത്. വിതരണോല്‍ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വ്വഹിച്ചു. ബ്ലോക്കിന് കീഴില്‍ പത്ത് പഠനമുറികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന […]

Continue Reading

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ആലത്തൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് നവംബര്‍ ആദ്യവാരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന ആശുപത്രിയില്‍ 5 ഡയാലിസിസ് കിടക്കകള്‍ സജ്ജീകരിച്ച് സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെ എം എസ് സി എല്‍ ഉപകരണങ്ങളും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. യൂണിറ്റിലേക്കുള്ള ജനറേറ്റര്‍ ഒക്ടോബര്‍ 20 നകം എത്തിക്കും. ഇതോടെ നവംബര്‍ ആദ്യ വാരത്തില്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും. ഇതിനായി കെ എം എസ് സി എല്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍ […]

Continue Reading

മണ്ണ് – ജല സംരക്ഷണത്തിനായി തരൂരില്‍ ‘നീരുറവ്’ സമഗ്ര നീര്‍ത്തട വികസന പദ്ധതി

മണ്ണ്, ജല സംരക്ഷണം ലക്ഷ്യമാക്കി തരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘നീരുറവ്’ നീര്‍ത്തട പദ്ധതിക്ക് തുടക്കമായി. ജില്ലയില്‍ നിന്നും മാതൃകാനീര്‍ത്തടമായി തിരഞ്ഞെടുത്ത തരൂര്‍ നീര്‍ത്തടം കേന്ദ്രീകരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പാക്കുന്നത്. തരൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ നിലവില്‍ അഞ്ച് നീര്‍ത്തടങ്ങളാണ് ഉള്ളത്. 478 ഹെക്ടറോളം വരുന്ന തരൂര്‍ നീര്‍ത്തടത്തില്‍ കണ്ടെത്തുന്ന ഓരോ നീര്‍ച്ചാലുകളുടേയും വൃഷ്ടി പ്രദേശങ്ങളുടെയും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതിരേഖ തയ്യാറാക്കി നടപ്പാക്കാനാണ് […]

Continue Reading

ഐ.ടി.ഐ പ്രവേശനം: സെപ്തംബര്‍ 14 വരെ അപേക്ഷിക്കാം

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ 2021 – 2022 വര്‍ഷത്തെ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. സെപ്തംബര്‍ 14 വരെ www.itiadmission.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാമെന്ന്് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567661917

Continue Reading

ആലത്തൂരില്‍ ആരവം ഓണാഘോഷം ഇന്ന്

സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആലത്തൂര്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ആലത്തൂരില്‍ ആരവം ഓണാഘോഷം’ ഓണ്‍ലൈനായി ഇന്ന് (ഓഗസ്റ്റ് 17) ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ആലത്തൂരില്‍ ഓണകാലത്ത് കലാകാരന്മാര്‍ക്ക് വിര്‍ച്വല്‍ വേദികള്‍ ഒരുക്കി വജ്രജൂബിലി ആലത്തൂര്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും മറ്റു നവമാധ്യമങ്ങളിലൂടെയുമാണ് 11 ദിവസം നീളുന്ന ആരവം ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാമണ്ഡലം വിനീഷും സംഘവും മിഴാവ് തായമ്പക അവതരിപ്പിക്കും. ഓഗസ്റ്റ് 18 മുതല്‍ 27 വരെ […]

Continue Reading

കുഴല്‍മന്ദത്ത് ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ – ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

http://palakkadlive.net/wp-admin കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ഉതകുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള പുതിയ കെട്ടിടം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രാരംഭഘട്ടത്തില്‍ ചെറിയ സംഘമായി ആരംഭിച്ച ചെറുകുളം പോലുള്ള ക്ഷീരസംഘങ്ങള്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളായി മാറിയിരിക്കുകയാണ്. കുഴല്‍മന്ദം, കോട്ടായി ഗ്രാമപഞ്ചായത്തുകളിലെ സംഘങ്ങള്‍ മികച്ച രീതിയിലാണ് […]

Continue Reading

ആലത്തൂര്‍ താലൂക്ക് ഓണം മേള ഉദ്ഘാടനം ഇന്ന്

ആലത്തൂര്‍ താലൂക്കിലെ ഓണം ഫെയര്‍ ആലത്തൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഓഗസ്റ്റ് 14 ന് വൈകിട്ട് 3.30 ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തരൂര്‍ നിയോജകമണ്ഡലത്തില്‍ ഓണം ഫെയര്‍ കോട്ടായി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഓഗസ്റ്റ് 14 ന് വൈകിട്ട് 4.30 ന് പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന ഫെയറില്‍ ചെറുപയര്‍, വന്‍പയര്‍, പച്ചരി, ജയ/കുറുവ/മട്ട അരി, വെള്ള ഉഴുന്ന്, പച്ചക്കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ശബരി, വെളിച്ചെണ്ണ […]

Continue Reading

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്, ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ( കാര്‍ , ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ദര്‍ഘാസുകള്‍ http://www.etenders.kerala.gov.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. 800 കിലോമീറ്ററിന് പ്രതിമാസം 20000 രൂപ നിരക്കിലാണ് നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിന് ആര്‍.സി. ബുക്ക് ,ഇന്‍ഷൂറന്‍സ് , ടാക്‌സിപെര്‍മിറ്റ് ,ടാക്‌സ് ചെലാന്‍  ഉള്‍പ്പടെയുള്ള രേഖകള്‍ ഉണ്ടായിരിക്കണം. വാഹനത്തിന്റെ കാലപ്പഴക്കം എഴ് വര്‍ഷത്തില്‍കൂടാന്‍ പാടില്ല . ടെണ്ടറില്‍ […]

Continue Reading