ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തില്‍ പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ മോഹനന്‍ (40) കള്ളുചെത്തുന്നതിനിടെ കരിമ്പനയില്‍ നിന്ന് വീണ് മരിച്ചത്. പനയില്‍ നിന്നും വീണ ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീജ. മക്കള്‍: അനാമിക (പ്ലസ്ടു വിദ്യാര്‍ഥി) തേജസ് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി).

Continue Reading

എ-ഫോര്‍ പ്രിന്റര്‍ വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ എ-ഫോര്‍ പ്രിന്റര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം ‘ക്വട്ടേഷന്‍ നമ്പര്‍ 02/2122, വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ a4 പ്രിന്റര്‍ വിതരണം ചെയ്യല്‍’ എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജ്, മണ്ണംപറ്റ പി.ഒ, പാലക്കാട്-678633 വിലാസത്തില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍-0466 2260350

Continue Reading

കോങ്ങാട് സമ്പൂര്‍ണ്ണ രണ്ടാം ഡോസ് കോവിഡ് വാക്സിനേറ്റഡ് ഗ്രാമപഞ്ചായത്ത്അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഔദ്യോഗിക പ്രഖ്യാപനം നടത്തി

കോങ്ങാട് സമ്പൂര്‍ണ്ണ രണ്ടാം ഡോസ് കോവിഡ് വാക്സിനേറ്റഡ് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നടത്തി. കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ 23752 പേര്‍ക്ക് നല്‍കിയാണ്   പ്രഖ്യാപനം പൂര്‍ത്തിയായി.  കോങ്ങാട് ഗ്രാമപഞ്ചായത്തിനു നേതൃത്വം നല്‍കുന്ന ഭരണ സമിതിയെയും കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരെയും വളണ്ടിയര്‍മാരെയും  എം.എല്‍.എ. പ്രത്യേകം അഭിനന്ദിച്ചു.കോങ്ങാട് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചത് .  24 മണിക്കൂര്‍ […]

Continue Reading

സ്പോട്ട് അഡ്മിഷന്‍

ഷൊര്‍ണ്ണൂര്‍ ഐ.പി.ടി ആന്റ് ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നവംബര്‍ 19 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ജനറല്‍ വിഭാഗത്തില്‍ 60000 റാങ്ക് വരെയും സംവരണ വിഭാഗങ്ങളില്‍ ഓര്‍ഫന്‍, ഭിന്നശേഷി ക്വാട്ടകള്‍ ഒഴികെയുള്ളവരും അന്നേ ദിവസം രാവിലെ ഒമ്പതിന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഐ.പി.ടി ആന്റ് ഗവ. പോളിടെക്നിക് കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം. രാവിലെ 11 ന് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ polyadmission.org, iptgptc.ac.in ല്‍ […]

Continue Reading

സ്പോര്‍ട്സ് ക്വാട്ട

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് കോഴ്സില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ നവംബര്‍ 16 മുതല്‍ 18 വരെ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ കോളേജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270335.

Continue Reading

അനീമിയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഒറ്റപ്പാലം അഡിഷണല്‍ ഐ.സി.ഡി.എസും ആരോഗ്യ വകുപ്പും സംയുക്തമായി കൗമാരക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അനീമിയ പരിശോധനാ ക്യാമ്പ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷനായി.  പരിശോധന ക്യാമ്പും ആയുഷിന്റെ നേതൃത്വത്തില്‍ തുടര്‍ സേവനവും കുട്ടികള്‍ക്ക് നല്‍കി. വനിതാ ശിശുവികസന വകുപ്പ് മുഖാന്തിരം അനീമിയ ബോധവത്കരണത്തിനായി നടത്തുന്ന പദ്ധതിയാണ് ‘ക്യാമ്പയിന്‍ 12’. ശിശുവികസന വകുപ്പില്‍ നിന്ന് നല്‍കിയ ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് അങ്കണവാടി ടീച്ചര്‍മാര്‍ കൗമാരക്കാരായ […]

Continue Reading

വ്യാജ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ

ശ്രീ​കൃ​ഷ്ണ​പു​രം:​ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നും ഒ​റ്റ​ന​മ്പര്‍ എ​ഴു​ത്തു ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ടു പേ​രെ ശ്രീ​കൃ​ഷ്ണ​പു​രം സി.​ഐ. കെ.​എം.​ബി​നീ​ഷും സം​ഘ​വും പി​ടി​കൂ​ടി. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ധ​ന​ല​ക്ഷ്മി ലോ​ട്ട​റി ഏ​ജ​ന്‍​സി ഉ​ട​മ ചെ​ത്ത​ല്ലൂ​ര്‍ ചെ​റു​മു​ണ്ട ന​ഗ​ര​ത്ത് ഹ​രി​ശ​ങ്ക​ര്‍, മു​ന്‍ ഉ​ട​മ കു​ള​ക്കാ​ട് ഓ​ട​ന്‍​പ്പ​റ വീ​ട്ടി​ല്‍ മു​ര​ളി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും നാ​ല് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും, പ​ണ​വും, നി​ര​വ​ധി ആ​ളു​ക​ളു​ടെ മൊ​ബൈ​ല്‍ ന​മ്പറുക​ള്‍ അ​ട​ങ്ങി​യ പു​സ്ത​ക​വും ക​ണ്ടെ​ടു​ത്തു.​ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടാ​നാ​യ​ത്. […]

Continue Reading

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി രണ്ട് വില്ലേജ്, അടയ്ക്കാപുത്തൂര്‍ ശേഖരപുരം ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം / പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.

Continue Reading

ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ മോഷണം രണ്ട് ദിവസങ്ങളിൽ

ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈലിൽ വീടിൻ്റെ പ്രധാന വാതിൽ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികളെ ചെർപ്പുളശ്ശേരി പോലിസ് മണ്ണാർക്കാട് നിന്ന് പിടികൂടി. കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനോട് പനയ്ക്കൽ ചന്ദ്രനും (മാത്യു 63) താമരശ്ശേരി തച്ചംപൊയിൽ കൂറ പൊയിൽ വീട്ടിൽ മുഹമ്മദ് നിസാറും (30) ആണ് പിടിയിലായത്. ഒക്ടോബർ 11, 12 ദിവസങ്ങളിലായി റിട്ടയേർഡ് അധ്യാപകൻ മാട്ടരബഷിറിൻ്റെ വിട്ടിലായിരുന്നു മോഷണം.ബഷിർ ഒരു മാസത്തോളമായി ബംഗ്ളൂരിലുള്ള മകൻ്റെ കൂടെയായിരുന്നു താമസം. 11 ന് പ്രതികൾ വീട്ടിലെത്തി പ്രധാന വാതിൽ തകർത്ത് അകത്ത് […]

Continue Reading

കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു. യുവാവിനെ ബോണറ്റിലിരുത്തി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റളോളം ദൂരം. പരിക്കേറ്റ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനങ്ങാട് സ്വദേശിയായ ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഒറ്റപ്പാലത്താണ് സംഭവം നടന്നത്. കടം വാങ്ങിയ മുക്കാല്‍ ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് യുവാവിനെ കാറിടിച്ച്‌ ബോണറ്റില്‍ ഇരുത്തി രണ്ട് കിലോമീറ്റളോളം ദൂരം സഞ്ചരിച്ചത്. ബോണറ്റില്‍ ഇരുത്തിപ്പായുന്ന സി സി ടി വി ദൃശ്യങ്ങള്‍ […]

Continue Reading