എയർടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈൽ നിരക്ക് വർധിപ്പിക്കുന്നു

എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. ഡിസംബർ ഒന്നു മുതൽ പ്രീപെയ്ഡ് നിരക്കുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി. നിലവിൽ 75 രൂപയുടെ പ്ലാൻ ഡിസംബർ ഒന്നു മുതൽ 91 ആയി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 ആവും, 399 രൂപയുടെ പ്ലാൻ 479 ആവും, 1299 രൂപയുടെ പ്ലാൻ 1599 ആവും, 2399 രൂപയുടെ പ്ലാൻ 2879 ആയും വർധിപ്പിക്കും. ഡാറ്റാ ടോപ് […]

Continue Reading

എയർടെലിന് പുറമേ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് കൂട്ടി

എയർടെലിന് പുറമെ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് സേവനങ്ങളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചു.എയർടെൽ 79 രൂപയുടെ വോയ്‌സ് പ്ലാൻ 99 രൂപയായും 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപയുമായി വർധിപ്പിച്ചു.വോഡാഫോണ്‍- ഐഡിയയുടെ പുതിയ നിരക്ക് 25 മുതലും, എയർ ടെലിന്‍റെ പുതുക്കിയ നിരക്ക് 26 മുതലുമാണ് പ്രാബല്യത്തിൽ വരുക. വോയ്‌സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയും അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധനയും ഉണ്ടാകും.നിരക്ക് വർധന നടപ്പാകുന്നതോടെ 79 […]

Continue Reading

സമൂഹമാദ്ധ്യമരംഗത്തെ വമ്പനായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നായ മുഖം തിരിച്ചറിയൽ സംവിധാനം നിർത്തലാക്കുന്നു

ന്യൂഡൽഹി: സമൂഹമാദ്ധ്യമരംഗത്തെ വമ്പനായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നായ മുഖം തിരിച്ചറിയൽ സംവിധാനം( ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം) നിർത്തലാക്കുന്നു. ഫേസ്ബുക്ക് നിർമിത ബുദ്ധി വിഭാഗം വൈസ് പ്രസിഡന്റായ ജെറോം പ്രസന്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇനിമുതൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും മുഖം തിരിച്ചറിയാൻ സാധിക്കുകയില്ല. നൂറ് കോടിയോളം ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന ടെംപ്ളേറ്റുകൾ അതിനാൽ മായ്ച്ചുകളയേണ്ടി വരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നത് ഓട്ടോമാറ്റിക് അല‌ർട്ട് സംവിധാനത്തെയും ബാധിക്കും. അന്ധരെയും കാഴ്ച്ച […]

Continue Reading

ഫേസ്ബുക്ക് പേര് മാറ്റി…..ഇനി ‘മെറ്റ’

ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് […]

Continue Reading

പുതിയ അഞ്ച് പുതിയ ഫീച്ചറുകളുമായി വീണ്ടും വാട്‍സ്ആപ്പ്

വാട്‌സ്ആപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍, ഡിസപ്പിയറിങ് ചാറ്റ്, റീഡൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ, ഹൈറെസല്യൂഷന്‍ ചിത്രങ്ങളും വീഡിയോകളും, ഫോട്ടോ സ്റ്റിക്കര്‍ എന്നീ ഫീച്ചറുകളാണ് വാട്‌സആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍- പ്രത്യേക കോണ്‍ടാക്ടിന് മാത്രമായി ലാസ്റ്റ് സീന്‍ മറച്ചു വയ്ക്കാന്‍ കഴിയുന്ന സംവിധാനം. ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒസ് ഫോണുകളിലും ലഭിക്കും. ഡിസപ്പിയറിങ് ചാറ്റ്- വാട്‌സ്ആപ്പില്‍ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ […]

Continue Reading

വരുന്നു എ.ടി.എം സേവനങ്ങൾക്ക്​ അധിക നിരക്ക്: ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​ സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമു ള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോ ക്താക്കളിൽ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയ വക്കാണ്​ നിരക്ക്​ ഈടാ ക്കുക. 2022 ജനുവരി ഒന്നു മുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബ ല്യത്തിൽ വരികയെന്ന്​ റിസ ർവ്​ ബാങ്ക്​ വിജ്ഞാ പനത്തിൽ പറയുന്നു.ഏഴുവർഷത്തിന്​ ശേ […]

Continue Reading