പാലക്കാട് ജില്ലയില്‍ ഇന്ന് 189 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.264 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 189 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.264 പേർ‍ക്ക് രോഗമുക്തിപാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 30) 189 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 167 പേർഎന്നിവർ ഉൾപ്പെടും.264 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3495 പരിശോധന നടത്തിയതിലാണ് 189 പേർക്ക് രോഗം സ്ഥിരീകരിച്ചത്.5.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. *ഇന്ന് രോഗം […]

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.228 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 17) 249 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 31 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 214 പേർ, ആരോഗ്യ പ്രവർത്തകരായ നാല് പേർ എന്നിവർ ഉൾപ്പെടും. 228 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 4073 പരിശോധന നടത്തിയതിലാണ് 249 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*പാലക്കാട് നഗരസഭാ സ്വദേശികൾ […]

Continue Reading

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ […]

Continue Reading

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

കൊച്ചി | രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു.പാറശാലയില്‍ പെട്രോള്‍ വില 110.11 രൂപയാണ്. ഡീസല്‍ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.എണ്ണക്കമ്പനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില […]

Continue Reading

കാലാവസ്ഥാ ദുരിതം പട്ടാമ്പി നിയോജക മണ്ഡലം അടിയന്തിര യോഗം ഇന്ന് വൈകിട്ട് 4ന്

കാലാവസ്ഥ ദുരിതം നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അവർകളുടെ നേതൃത്വത്തിൽ  ഇന്ന് പാലക്കാട്‌ ചേർന്ന മീറ്റിംഗ് തീരുമാനപ്രകാരം പട്ടാമ്പി നിയോജകമണ്ഡലം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം ഇന്ന് (18/10/21തിങ്കൾ) വൈകീട്ട് 4 ന് താലൂക് കോൺഫറൻസ് ഹാളിൽ ചേരും മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷത വഹിക്കും.പട്ടാമ്പി മണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന പട്ടാമ്പി ബ്ലോക്ക്‌ പ്രസിഡന്റ്‌, മുൻസിപ്പൽ ചെയർമാൻ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,പോലീസ്,മെഡിക്കൽ,ഫയർ,ഹെൽത്ത്‌,ട്രാഫിക്,  കെഎസ്ഇബി, ഇറിഗേഷൻ, വില്ലേജ് ഓഫീസ്, വാട്ടർ അതോറിറ്റി,ജെ ആർ […]

Continue Reading

മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം

ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ   നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീയതി പുതുക്കി നിശ്ചയിച്ചത്.

Continue Reading

പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.2211 പേർ‍ക്ക് രോഗമുക്തി,ടി.പി.ആർ നിരക്ക് 21.89% ശതമാനം

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 21) 1624 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1031 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 578 പേർ, 12 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.2211 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 7418 പരിശോധന നടത്തിയതിലാണ് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.89 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്ന് രോഗം […]

Continue Reading

സാമൂഹ്യ നീതി വകുപ്പിന്റെ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതികള്‍

സ്വയം തൊഴില്‍ ധനസഹായം നല്‍കുന്ന ‘സ്വാശ്രയ’ പദ്ധതി തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെട്ട ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് ‘സ്വാശ്രയ’ പദ്ധതിയിലൂടെ 35000 രൂപ ധനസഹായം ലഭിക്കും. എല്ലാ സാമ്പത്തിക വര്‍ഷവും ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. മാനസിക വെല്ലുവിളിയുള്ളവരുടെ അമ്മമാര്‍ക്ക് ‘സ്‌നേഹയാനം’ പദ്ധതിയിലൂടെ സൗജന്യ ഇലക്ട്രിക് ഓട്ടോ മാനസിക വെല്ലുവിളി , ഓട്ടിസം, സെറിബ്രല്‍ പാല്‍സി , ബഹു വൈകല്യമുള്ളവരുടെ അമ്മമാര്‍ക്ക്  സൗജന്യമായി […]

Continue Reading

പ്ലസ് വൺ: ഓൺലൈൻ അപേക്ഷയുടെ ദിവസം മാറ്റി; ഇനി ആഗസ്റ്റ് 24 മുതൽ..!

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24നു സ്വീകരിച്ചു തുടങ്ങും. നാളെ മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് 24ലേക്കു മാറ്റിയത്. കഴിഞ്ഞ വർഷത്തെപ്പോലെ വിദ്യാർഥികളില്ലാത്ത ഹയർസെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതു സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ഓരോ ജില്ലയിലെയും പ്ലസ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading